സെക്സിനിടയിൽ അവളുടെ ചെറിയ ഞരക്കങ്ങൾ പോലും പുരുഷനെ രതിമൂർച്ചയുടെ മായാലോകത്തെത്തിക്കും !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 22 ഡിസം‌ബര്‍ 2018 (19:33 IST)
ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെ പരിശുദ്ധമായ ഒരു പ്രവർത്തിയായാണ് കണേണ്ടത്. രണ്ട് ശരീരങ്ങളും മനസുകളും പൂർണമായും ലയിച്ചു ചേരുന്ന സമയമാണിത്. ആണിനു പെണ്ണും പെണ്ണിന് ആണും രതിമൂർച്ചയിലെത്തിക്കുന്നു. സതൃപ്തമായ ലൈംഗിക ബന്ധം അമൃതിന് സമമാണ് എന്ന് പറയാം.

സെക്സിനിടയിൽ സ്ത്രി പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ, അവളുടെ ഞരക്കങ്ങൾ, കരച്ചിലുകൾ, ചെറു പരിഭവങ്ങൾ എന്നിവയെല്ലാം പുരുഷന്റെ ലൈംഗിക ശേഷിയെയും, ഉദ്ദാരന ശേഷിയെയും വർധിപ്പിക്കുന്നതായാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.

സ്ത്രീകളിലെ ലൈംഗിക ചിന്ത ഉണർന്നു കഴിഞ്ഞാൽ പിന്നീട് പുരുഷൻ പൂർണമായും കീഴ്പ്പെടാനാണ് അവൾ ആഗ്രഹിക്കുക. ഓരോ സ്‌പർശത്തിലും അവൾ വികാര ഭരിതയാവും. കാമ കേളികൾകൊണ്ട് പുളയും. ഈ സമയങ്ങളിൽ സ്ത്രീകൾ പുറപ്പെടുവിക്കുന്ന ചെറിയ ഞരക്കങ്ങൾ പോലും പുരുഷനേ ഏറെ ലൈംഗിക സംതൃപ്തി നൽകുന്നതാണ്.

തന്റെ ഇണ താനുമായുള്ള ലൈംഗികതയെ പൂർണമായും ആസ്വദിക്കുന്നു എന്ന ചിന്ത ഇണക്ക് കൂടുതൽ ലൈഗിക സതൃപ്തി നൽകി സ്വയം സുഖം കണ്ടെത്താൻ പുരുഷനെ പ്രചോദിപ്പിക്കും. ഈ സമയങ്ങളിൽ തന്റെ ഇണക്ക് ഇഷ്ടമുള്ളിടത്തെല്ലാം പുഷൻ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യും. ഇതോടെ സ്തീയും പൂർണമായ ലൈംകിക സുഖം അനുഭവിച്ച് രതിമൂർച്ചയിലെത്തിച്ചേരും. സ്ത്രീകളാണ് സെക്സിൽ പുരുഷനേക്കാൾ മുന്നിട്ടു നിൽക്കുന്നത് എങ്കിൽ ഇരുവർക്കും പൂർണമായ ലൈംഗിക സുഖം ലഭിക്കും എന്നും പഠനം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :