നിങ്ങളുടെ ലൈംഗികബന്ധം ഇങ്ങനെയാണോ ?; എങ്കില്‍ 15 വർഷം ചെറുപ്പമായി തോന്നിപ്പിക്കും

നിങ്ങളുടെ ലൈംഗികബന്ധം ഇങ്ങനെയാണോ ?; എങ്കില്‍ 15 വർഷം ചെറുപ്പമായി തോന്നിപ്പിക്കും

 sexal life , love , health , younger , ലൈംഗിക ബന്ധം , കിടപ്പറ , വ്യായാമം , ആരോഗ്യം
jibin| Last Modified വ്യാഴം, 8 നവം‌ബര്‍ 2018 (18:42 IST)
ലൈംഗിക ജീവിതത്തില്‍ പല അനുഭവങ്ങളും പറയാനുണ്ടാകും എല്ലാവര്‍കും. പങ്കാളിയില്‍ നിന്നും ഉണ്ടാകുന്ന വ്യത്യസ്ഥമായ അനുഭവങ്ങളും പ്രതികരണങ്ങളും പലരെയും ആകര്‍ഷിക്കും. അതിനൊപ്പം അകല്‍ച്ചയ്‌ക്കും ഇത് കാരണമാകും.

ലൈംഗികതയും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യം അടിസ്ഥാന രഹിതമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. മികച്ച ലൈംഗിക ബന്ധത്തിനു ആരോഗ്യം ആവശ്യമാണ്. എന്നാല്‍ നിയോ ജി എന്ന സ്ഥാപനം നടത്തിയ സർവേ ആണ് അതിശയം തോന്നിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഒരു വ്യക്തി 15 വർഷം ചെറുപ്പമായി തോന്നിപ്പിക്കുമാണ് നിയോ ജി നടത്തിയ പഠനത്തില്‍ പറയുന്നത്. ഒന്നില്‍ കൂടുതല്‍ പ്രാവശ്യം സെക്‍സില്‍ ഏര്‍പ്പെടുന്നത് ശരീരത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വിവിധ പൊസിഷനുകള്‍ പരീക്ഷിക്കുന്നതും ലൈംഗിക ജീവിതത്തില്‍ ഉന്മേഷം പകരും.

50 അതിൽ കൂടുതലും പ്രായമുള്ളവർ വർഷത്തിൽ നാലു തവണയെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടുകയും 16 തവണ വ്യായാമം ചെയ്യുകയും ജോലിയിൽനിന്നു ചെറിയ അവധി എടുക്കുകയും ചെയ്യുന്നത് ചെറുപ്പമായി തോന്നാൻ സഹായിക്കുമെന്നും സർവേ ഫലം പറയുന്നു.

വളരെയധികം ആക്ടീവ് ആയ ആളുകൾക്ക്, ഒന്നും ചെയ്യാൻ താൽപര്യമില്ലാതെ ഇരിക്കുന്ന ആളുകളെക്കാൾ 12 വയസ്സു വരെ പ്രായം കുറവുള്ളതായി തോന്നും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :