അവളുടെ കണങ്കാൽ ഒരു ലക്ഷണമാണ്, ഒരിക്കലെങ്കിലും ഒന്ന് പരീക്ഷിച്ചിട്ടുണ്ടോ?

അപർണ| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (10:46 IST)
സുഖകരമായ ലൈംഗികബന്ധത്തിന് പരസ്പരമുള്ള വിശ്വാസവും സ്നേഹവും താൽപ്പര്യങ്ങളും വേണം. സെക്സ് ഒരു കടമയാണെന്ന രീതിയിലോ, ജോലി ചെയ്ത് തീർക്കുന്ന ലാഘവത്തോടെയാണെങ്കിൽ അതിന്റെ ആയുസ് കുറച്ചേ ഉണ്ടാകുകയുള്ളു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

തലവേദനക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് സെക്സ് എന്ന് ചില പഠനങ്ങള്‍ പറയുന്നു. ആസ്പിരിന്‍, ഐബോപ്രൂഫിന്‍ എന്നിങ്ങനെയുള്ള മരുന്നുകളുടെ ഫലമാണ് ഇത് നല്‍കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. സെക്സ് സമയങ്ങളില്‍ തലച്ചോര്‍ ഉല്പാധിപ്പിക്കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണാണ് ഇതിന് കാരണമാകുന്നത്.

അതുപോലെ സെക്സിലേക്ക് കടക്കാൻ പല വഴികളുണ്ട്. അതിലൊന്നാണ് അവളുടെ കണങ്കാൽ. കണങ്കാലില്‍ പതുക്കെ ചൊറിയുന്നതും സെക്‌സിന് തുല്യമായ അനുഭൂതിയും സുഖവും നല്‍കുമെന്നും പറയുന്നു. ഇതുവരെ പരീക്ഷിച്ചിട്ടില്ലെങ്കിൽ ഒരിക്കൽ ഒന്ന് പരീക്ഷിച്ച് നോക്കൂ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :