രാഷ്ട്രീയരംഗത്ത് ഭാഗ്യാനുഭവം. മാതാപിതാക്കള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് നേട്ടം. പരീക്ഷകളില്‍ വിജയം. വാതരോഗത്തില്‍നിന്ന് ആശ്വാസം. ഭൂമിസംബന്ധമായ കേസുകളില്‍ പ്രതികൂലതീത്ധമാനം.
ചിട്ടി, ലോണ്‍ എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് ഗുണം. സാഹിത്യരംഗത്ത് അംഗീകാരം....കൂടുതല്‍ വായിക്കുക
ഉദ്യോഗസംബന്ധമായ വിവാദങ്ങള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കും. വിദ്യാതടസ്സംമാറും. ാന്പത്തിക പുരോഗതി. രാഷ്ട്രീയക്കാര്‍ക്ക് നേട്ടം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. കേസുകളില്‍ അനുകൂലഫലം ഉണ്ടാകും.
മാതാപിതാക്കള്‍ക്ക് ദുഃഖത്തിന് സാദ്ധ്യത. കായികമത്സരങ്ങളില്‍ അംഗീകാരം. ഉദ്യോഗരംഗത്തെ പ്രതിസന്ധികള്‍ നീങ്ങും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമബന്ധം ദൃഢമാകും. കാര്‍ഷികരംഗത്ത് അഭിവൃദ്ധി.
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മാധ്യമരംഗത്തുള്ളവര്‍ക്ക് അംഗീകാരം. സാന്പത്തികരംഗം മെച്ചപ്പെടും. വിദ്യാഭ്യാസത്തില്‍ പ്രതിസന്ധി. രോഗങ്ങള്‍ കുറയും. .
വ്യാപാരത്തിലും കൃഷിയിലും പൊതുവേ മെച്ചമുണ്ടാകുന്നതാണ്. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. കിട്ടാനുള്ള പഴയ ബാക്കികള്‍ ലഭിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടും. പല...കൂടുതല്‍ വായിക്കുക
കലാകാരന്മാര്ക്ക് നല്ല സമയം. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപെടും. പല പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. ഏവരോടും മിതമായ സംഭാഷണത്തിലൂടെ മാത്രമേ ഇടപെടാവു. ചുറ്റുപാടുകള്‍ പൊതുവേ...കൂടുതല്‍ വായിക്കുക
ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാകാതെ സൂക്ഷിക്കുക. ഈ ആഴ്ച പൊതുവേ മെച്ചമായിരിക്കും. പണമിടപാടുകളില്‍ നല്ല ലാഭമുണ്ടാകും. ദമ്പത്യബന്ധം ഉല്ലാസകരമായിരിക്കും. സന്താനങ്ങളുടെ സഹകരണം ഏതുകാര്യത്തിലും...കൂടുതല്‍ വായിക്കുക
വിദേശ സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്. യാത്രകള്‍ അലച്ചിലുണ്ടാക്കും. ചുറ്റുപാടുകള്‍ പൊതുവേ നന്ന്. മാതാപിതാക്കളുടെ സഹായസഹകരണം ലഭിക്കും. പഴയ ദുര൹ഭവങ്ങള് ഓര്‍ത്ത് വിഷമിക്കരുത്. അയല്‍ക്കാരുടെ...കൂടുതല്‍ വായിക്കുക
വ്യവഹാരവുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി കലഹിക്കേണ്ടിവരും. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും. വ്യാപാരത്തില്‍ മുന്നേറ്റമുണ്ട്. സഹപ്രവര്‍ത്തകരുമായി ഒത്തുപോവുക നന്ന്. പങ്കാളികളുമായി അഭിപ്രായ വ്യത്യാസമില്ലാതാകും.
സന്താനങ്ങളാല്‍ അനാവശ്യ ചെലവുണ്ടാകാന്‍ സാധ്യത.. പണമിടപാടുകളില്‍ ജാഗ്രത വേണം. ദാമ്പത്യബന്ധം പൊതുവേ മെച്ചം. സന്താനങ്ങളുടെ ആരോഗ്യനില മെച്ചം. ബാല്യകാല സുഹൃത്തുക്കള്‍ കണ്ടുമുട്ടും. വാഹന...കൂടുതല്‍ വായിക്കുക
അവിചാരിതമായി പല നേട്ടങ്ങളും കൈവരും. മാതാവിന്റെ ആരോഗ്യം ഉത്തമം. പെണ്‍കുട്ടികള്‍ക്ക് ചില്ലറ അസുഖങ്ങള്‍ ഉണ്ടാകും. പുതുവസ്ത്രം, ആഭരണം എന്നിവ ലഭിക്കും. അയല്‍ക്കാരുടെ ആദരവ്...കൂടുതല്‍ വായിക്കുക