ഡിമെന്‍ഷ്യ: (മേധാക്ഷയം)

എസ് ഗംഗാധര ശര്‍മ്മ

WEBDUNIA|
ഒന്നുമുതല്‍ പത്ത് വര്‍ഷം വരെ ഈ രോഗം നീണ്ടുനില്‍ക്കാം.

* 65 വയസ്സിന് മുകളിലുള്ള 20 പേരില്‍ ഒരാള്‍ വീതം ഡിമന്‍ഷ്യ രോഗിയാണ്.
* ഇന്ത്യയില്‍ 3 ദശലക്ഷം പേര്‍ക്ക് ഡിമന്‍ഷ്യ ഉണ്ട്.
* രോഗിയേക്കാള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പരിചാരകരാണ്.
* ലക്ഷണങ്ങള്‍ സശ്രദ്ധം പരിശോധിച്ചാല്‍ മാത്രമേ രോഗം ഉറപ്പുവരുത്താനാകൂ. കാരണം ഈ
ലക്ഷണങ്ങള്‍ എല്ലാം മറ്റു ചില രോഗങ്ങള്‍ക്കും വരാം.

മള്‍ട്ടി -ഇന്‍ഫാര്‍ക്ട് - ഡിമെന്‍ഷ്യ

തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലുണ്ടാകുന്ന തകരാറുമൂലം തലച്ചോറിലെ വിവിധഭാഗങ്ങള്‍ മൃതമായിത്തീരുകയും തല്‍ഫലമായി കഴിവുകള്‍ നഷ്ടപ്പെടുകയുംചെയ്യുന്നു.

കാരണം: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊഴുപ്പ് രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുക, പ്രമേഹം

* ഡിമെന്‍ഷ്യയോ, അല്‍സൈമേഴ്സോ പകരുന്നതല്ല
* ചില കുടുബാംഗങ്ങള്‍ക്ക് ഇവയുണ്ടാകാനുള്ള റിസ്ക് കൂടുതലാണ്.
* വൃദ്ധരെ മാത്രമല്ല ഈ രോഗം ബാധിക്കുന്നത
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :