ഡിമെന്‍ഷ്യ: (മേധാക്ഷയം)

എസ് ഗംഗാധര ശര്‍മ്മ

WEBDUNIA|
ഡിമെന്‍ഷ്യ: കാരണങ്ങള്‍

- മസ്തിഷ്കത്തെ നേരിട്ട് ബാധിക്കുന്ന ചില രോഗങ്ങള്‍
- അല്‍സൈമേഴ്സ് രോഗം
- പിക്സ് രോഗം
- പാര്‍ക്കിന്‍സണ്‍സ് രോഗം
- ഹണ്ടിംഗ് ടണ്‍സ് രോഗം
- മള്‍ട്ടിപ്പിള്‍ സ്ക്ളീറോസിസ്

* തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലുള്ള തകരാറുകള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍

- മള്‍ട്ടി ഇന്‍ഫാര്‍ക്ട് ഡിമന്‍ഷ്യ
- സെറിബേല്‍ ഹൈപ്പോക്സിയ
* അന്തഃസ്രാവഗ്രന്ഥിയുടെ തകരാറുകള്‍
-തൈറോയ്ഡ്, പാരാതൈറോയ്ഡ്, പിറ്റ്യുറ്ററി, അഡ്രിനാല്‍ ഗ്രന്ഥികളെ ബാധിക്കുന്ന രോഗങ്ങള്‍.
* തലച്ചോറിലെ ട്യൂമറുകള്‍, ക്ഷതങ്ങള്‍.
* ചില ഔഷധങ്ങള്‍, വിഷാംശം
* അണുബാധകള്‍ - ന്യൂറോസിഫിലിസ്, ടി.ബി, ഫംഗല്‍ മെനിഞ്ജെറ്റിസ് വൈറല്‍എന്‍സഫലൈറ്റിസ്, എയിഡ്സ്.
* വിറ്റാമിനുകളുടെ അഭാവം.

. മദ്ധ്യവയസ്കരെയും ഈ രോഗം ബാധിക്കാറുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :