സ്തനാര്‍ബുദത്തിന് കാരണം ജീവിത ശൈലി

PROPRO
ജീവിതരീതിയിലുണ്ടായ മാറ്റം കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്ക് സ്തനാര്‍ബുദ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.

1980 - 90 കാലഘട്ടത്തെ അപേക്ഷിച്ച് സ്ത്രീകളില്‍ അര്‍ബുദ രോഗം വര്‍ദ്ധിച്ചതായി സ്കോട്ടിഷ് ഗവേഷകര്‍ കണ്ടെത്തി.

ബ്രിട്ടനില്‍ വര്‍ഷവും 40000 സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഉണ്ടാകുന്നതായി ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പത്തേതിനെ അപേക്ഷിച്ച് സ്തനാര്‍ബുദം ഹോര്‍മോണിന് അടിസ്ഥാനമായാണ് കൂടുതല്‍ കണ്ടുവരുന്നത്.

വിവിധ കാലഘട്ടങ്ങളില്‍ അര്‍ബുദ രോഗാണുക്കള്‍ വ്യത്യസ്തമായ അളവിലാണ് ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു.

WEBDUNIA|
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകളില്‍ 64 മുതല്‍ 71 ശതമാനം വരെ അര്‍ബുദ രോഗാണുക്കളുടെ അളവ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കുട്ടികളുണ്ടാകാനുള്ള താമസവും സ്തനാര്‍ബുദത്തിന് കാരണമാകുന്നു എന്ന് പഠനം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :