പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാൻസർ, പരിഹാരം സെക്‌സിലുണ്ട്!

പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാൻസർ, പരിഹാരം സെക്‌സിലുണ്ട്!

Rijisha M.| Last Modified ചൊവ്വ, 11 ഡിസം‌ബര്‍ 2018 (12:46 IST)
സെക്‌സ് പലപ്പോഴും മികച്ച മരുന്നായി പ്രവർത്തിക്കുന്നതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അത് എപ്പോഴൊക്കെയാണെന്നുള്ളതാണ് പലർക്കും സംശയം. പുരുഷന്മാരിൽ കണ്ടുവരുന്ന പല പ്രശ്‌നങ്ങൾക്കും സെക്‌സ് ഉത്തമ പ്രതിവിധി തന്നെയാണ്.

പുരുഷന്മാരിലെ സ്‌തനാർബുദത്തിന് സെക്‌സ് പരിഹാരമാണ്. ഓര്‍ഗാസം പുരുഷന്മാരില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ പുരുഷന്മാരിലുണ്ടാകുന്ന സ്തനാര്‍ബുദം കുറയ്ക്കാന്‍ സെക്‌സ് സഹായിക്കുന്നവെന്നര്‍ത്ഥം.

കൂടാതെ,
പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത 19 ശതമാനം കുറയ്ക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

സ്ഖലനത്തിലൂടെ ബീജം പുറപ്പെടുവിയ്ക്കുന്നത് ഈ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ഒന്നാണ്. സെക്‌സ് ഇതിനുള്ള നല്ലൊരു വഴിയും. സ്വാഭാവിക വഴിയിലൂടെയാണ് സ്വയംഭോഗത്തേക്കാള്‍ നല്ല രീതിയില്‍ ബീജം പുറപ്പെടുവിയ്ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :