PRO | WD |
1942 ഓഗസ്റ്റ് 8 : അബ്ദുള്‍കലാം ആസാദിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യ (ഇന്ത്യ വിടുക) പ്രമേയം പാസാക്കി.ഗാന്ധിജിയുടെ നേതൃത്വത്തിലായിരുന്നു സമര പരിപാടികള്‍. ഗാന്ധിജി പറഞ്ഞു "ഇതൊരു ബഹുജനസമരമാണ്. നമ്മുടെ പദ്ധതിയിലും പരിപാടിയിലും യാതൊരു രഹസ്യവും ഇല്ല. ഇതൊരു തുറന്ന സമരമാണ്. നാം ഒരു സാമ്രജ്യത്തെ എതിര്‍ക്കുകയാണ്..... ഒന്നുകില്‍ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക.'. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |