അനുബന്ധ വാര്‍ത്തകള്‍
- Barcelona vs Intermilan: അടിക്ക് അടി, തിരിച്ചടി, ഇത് കളിയല്ല സിനിമ തന്നെ, ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ബാഴ്സലോണ- ഇന്റര്മിലാന് ത്രില്ലര്‍ സമനിലയില്‍
- Arsenal vs PSG: ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയിൽ ആഴ്സണലിന് അടിതെറ്റി, പിഎസ്ജിയുടെ വിജയം ഒരു ഗോളിന്
- Lamine Yamal: കിനാവ് കാണണ്ട മക്കളെ, ഈ വർഷം ഞങ്ങളെ തോൽപ്പിക്കാൻ റയൽ മാഡ്രിഡിനാവില്ല: ലമിൻ യമാൽ
- Barcelona: ബാഴ്സയ്ക്ക് നൂറായിരം പ്രശ്നങ്ങളുണ്ടാകാം, പക്ഷേ റയൽ മാഡ്രിഡ് ഒരു പ്രശ്നമല്ല, കോപ്പ ഡേൽ റെ ഫൈനൽ ത്രില്ലറിൽ റയലിനെ തകർത്ത് ബാഴ്സലോണയ്ക്ക് കിരീടം
- റയലിന് സാധിക്കാത്ത Remontata, ലാലിഗയിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാഴ്സലോണ
UCL Barcelona vs Intermilan: ബാല്‍ഡെയും കുണ്ടെയും ഇല്ലാതെ ബാഴ്സ, ഇന്റര്‍ - ബാഴ്സലോണ രണ്ടാം പാദ സെമി ഇന്ന്, എവിടെ കാണാം
Barcelona vs Intermilan
പ്രധാനതാരങ്ങളായ കുണ്ടോയുടെയും ബാല്ഡെയുടെയും പരിക്കാണ് ബാഴ്സലോണയെ അലട്ടുന്നത്. അതേസമയം മുന്നേറ്റനിരയില്‍ ലവന്ഡോവ്സ്കി തിരിച്ചെത്തുന്നത് ടീമിന് ആത്മവിശ്വാസം പകരും. ഇന്റര്‍ മിലാന് നിരയില്‍ ലൗട്ടാരോ മാര്‍ട്ടിനസ് കളിക്കുമോ എന്ന കാര്യവും സംശയത്തിലാണ്. രാത്രി 12:30ന് നടക്കുന്ന മത്സരം സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും സോണിലിവ് ആപ്പിലും തത്സമയം കാണാനാകും.