PTI | PRO |
ഓസ്ട്രേലിയയില്‍ താമസിക്കുന്നതിനിടയില്‍ തന്റെ പ്രണയം വാസു കീര്‍ത്തിയെ അറിയിക്കുന്നു. എന്നാല്‍ തന്റെ വിവാഹം തീരുമാനിച്ചിരിക്കുകയാണെന്നും അടുത്ത മാസം തന്നെ ഉണ്ടെന്നുമുള്ള കീര്‍ത്തിയുടെ വെളിപ്പെടുത്തല്‍ വാസുവിനെ തകര്‍ത്ത് കളഞ്ഞു. മകന്റെ തകര്‍ന്ന മാനസിക നില കണ്ടറിയുന്ന പിതാവ് കീര്‍ത്തിയോട് സംസാരിച്ച് മനസ്സ് മാറ്റാന്‍ ഒരു ശ്രമം നടത്തി. എന്നാല്‍ വാസുവിന്റെ പിതാവിനെ പരിഹാസിക്കാനും അപമാനിക്കാനും കീര്‍ത്തി മടിച്ചില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |