ഏറെ പാളിച്ചകളുള്ള തിരക്കഥയാണ് ‘ജവാന് ഓഫ് വെള്ളിമല’. വ്യത്യസ്തമായ ഒരു കഥാപശ്ചാത്തലം കൊണ്ടുവന്നു എന്നല്ലാതെ മമ്മൂട്ടിക്ക് ഒരു നല്ല സിനിമ എഴുതിനല്കാന് ജയിംസ് ആല്‍ബര്‍ട്ടിന് കഴിഞ്ഞില്ല. മമ്മൂട്ടിയുടെ അടുത്തിടെയിറങ്ങിയ ‘വെനീസിലെ വ്യാപാരി’ എന്ന സിനിമയുടെ എഴുത്തും ജയിംസായിരുന്നു. പ്രേക്ഷകരുടെ പള്‍സറിഞ്ഞ് സീനുകള്‍ ക്രിയേറ്റുചെയ്യുന്നതില് അമ്പേ പരാജയപ്പെട്ടിരിക്കുന്നു തിരക്കഥാകൃത്ത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |