PTI | PTI |
ഈ സിനിമയുടെ മാര്‍ക്കറ്റിംഗിലും ഏറെ പുതുമകളാണ് അമീര്‍ കരുതിവച്ചിരിക്കുന്നത്. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കൊണ്ട് ഗജിനി വന്‍ വിജയമായതോടെ തന്‍റെ ഓരോ ചിത്രത്തിനും പുതുമയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് താരം. താന്‍ ഉള്‍പ്പെട്ട ഗാനരംഗം ഒരു പ്രൊമോഷണല്‍ സോംഗായി മാറ്റാനും അമീര്‍ഖാന് പദ്ധതിയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |