ബറോസിന്റെ ഒരു ദിവസത്തെ നിര്‍മ്മാണച്ചെലവ് എത്ര ? തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 ജൂണ്‍ 2021 (17:05 IST)

സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബറോസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഹോളിവുഡ് സ്‌റ്റൈലിലാണ് ചിത്രീകരിക്കുന്നത്. ഈ സിനിമയുടെ ഒരു ദിവസത്തെ നിര്‍മ്മാണച്ചെലവിനെക്കുറിച്ച് തുറന്നു പറയുകയാണ് നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍.

ആധുനിക സാങ്കേതിക ഉപകരണങ്ങളും ലൈറ്റുകളും ഒക്കെയായി ഒരു ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയായാണ് ബറോസ് ഒരുങ്ങുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.ഇരുപതു ലക്ഷം രൂപയാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു ദിവസത്തെ ചിലവ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :