അനുസിതാരയുടെ സഹോദരി അനു സോനാരയും അഭിനയത്തിലേക്ക്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (17:16 IST)

അനുസിതാരയുടെ സഹോദരി അനു സോനാരയും അഭിനയത്തിലേക്ക്. ചേച്ചിയുടെ പാത പിന്തുടര്‍ന്ന് സോനാരയും സിനിമയിലെത്തി.നായികയാകുന്ന ക്ഷണം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.















A post shared by (@anusonara)

ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ക്ഷണം.ലാല്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ ഏറെ ദരൂഹതകള്‍ നിറഞ്ഞ കഥാപാത്രമായാണ് അനു സോനാര എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :