50 കോടി രൂപയുടെ ഒ.ടി.ടി ഓഫര്‍, സൂര്യയുടെ ഷൂട്ടിംഗ് തുടങ്ങാത്ത സിനിമയ്ക്ക് !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 13 ജനുവരി 2022 (10:25 IST)

സൂര്യയുടെ ഇതുവരെയും ഷൂട്ടിംഗ് തുടങ്ങാത്ത ചിത്രമാണ് വാടിവാസല്‍. സിനിമയുടെ പ്രഖ്യാപനവും ടൈറ്റില്‍ പോസ്റ്ററും വന്നിട്ട് മാസങ്ങള്‍ ഏറെയായി. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് കുറച്ച് സമയമെടുക്കുമെന്ന് സംവിധായകന്‍ വെട്രിമാരന്‍ മുമ്പ് പറഞ്ഞിരുന്നു.

ഷൂട്ടിംഗ് തുടങ്ങാത്ത സിനിമയ്ക്ക് വന്‍ ഓഫര്‍ നല്‍കി ഒ.ടി.ടി പ്ലാറ്റ്‌ഫോം.സോണി ലിവ് ഒ.ടി.ടി അവകാശങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് വിവരം. 50 കോടി രൂപ ഡയറക്ട് ഒ.ടി.ടി റിലീസിനായി വാടിവാസലിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :