അനുബന്ധ വാര്‍ത്തകള്‍
- പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
- സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
- മുന്‍ ഭാര്യ സമാന്തയെ ഇപ്പോള്‍ കണ്ടാല്‍ എന്തു പറയുമെന്ന് ചോദ്യം, മറുപടി നൽകി നാഗ ചൈതന്യ; വിമർശനം
- ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്?
- മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന് ഫിലിപ്പ്
എന്തൊരു ലുക്കാണ്! പക്ഷേ ഹൈ ഹീൽസ് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ...
ആവശ്യത്തിന് പൊക്കം ലഭിക്കാനും സ്റ്റൈലായി നടക്കാനും പെൺകുട്ടികളും സ്ത്രീകളുമൊക്കെ ഹീൽസ് ഉപയോഗിക്കാറുണ്ട്. ചിലർക്ക് നടക്കുമ്പോൾ ആത്മവിശ്വാസം നൽകുന്നതിൽ ഹീൽസിന്റെ പങ്ക് ചെറുതല്ല. മണിക്കൂറുകളോളം ഹീൽസിട്ട് നിൽക്കുന്നത് ആരോഗ്യത്തിന് തന്നെ ഹാനികരമാണ്. മണിക്കൂറുകളോളം ഹീൽസ് ധരിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.
* ഹീൽസ് അധികം ഉപയോഗിച്ചാൽ നടുവേദന ഉണ്ടാകും.
* കാല് വേദന അസഹയനീയമാകും.
* കാൽവിരലുകൾ മുതൽ മുകളിലേക്ക് കുതികാൽ വരെ വേദന ഉണ്ടാകും.
* ഞരമ്പുകൾക്ക് കേടുപാടുകൾ ഉണ്ടാകും.
* കാഫ് മസിൽ വീക്കം ഉണ്ടാകും.