'മനുഷ്യന്‍ പോയി റോബോട്ട് വന്നാലും ഈ പരിപാടി അങ്ങനെ ഇങ്ങനെയൊന്നും മാറൂലാ';പുഴു ടീസര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 14 മെയ് 2022 (11:49 IST)

മമ്മൂട്ടിക്കൊപ്പം പാര്‍വതിയും ഒന്നിച്ച് പുഴു പ്രദര്‍ശനം തുടരുകയാണ്. സിനിമയേക്കാള്‍ മമ്മൂട്ടിയുടെ പ്രകടനത്തിലാണ് എല്ലാവരും കൈയ്യടിക്കുന്നത്. സിനിമയിലെ പുതിയ പ്രമോ വീഡിയോ പുറത്ത്.
മമ്മൂട്ടിയുടെ 'സിബിഐ 5: ദി ബ്രെയിന്‍' പ്രദര്‍ശനം തുടരുകയാണ് .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :