'നിമിഷ കാണാന്‍ സുന്ദരിയല്ല',യൂട്യൂബ് മാധ്യമപ്രവര്‍ത്തകന്റെ അനാവശ്യ ചോദ്യത്തിന് മറുപടിയുമായി കാര്‍ത്തിക് സുബ്ബരാജ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 നവം‌ബര്‍ 2023 (09:12 IST)
'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്'എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടി നിമിഷ സജയനെ കുറിച്ച് ഉയര്‍ന്ന അനാവശ്യ ചോദ്യത്തിന് ചുട്ടമറുപടി നല്‍കി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.

നിമിഷ കാണാന്‍ അത്ര സുന്ദരി അല്ലെങ്കിലും രാഘവ ലോറന്‍സിന് തുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. എന്തിനാണ് അവളെ ഈ വേഷത്തിലേക്ക് തെരഞ്ഞെടുത്തത് എന്നായിരുന്നു യൂട്യൂബ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :