മകളുടെ അരങ്ങേറ്റം, ഓടിനടന്ന് കാര്യങ്ങള്‍ നോക്കുന്ന അമ്മയായി ജോമോള്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 മെയ് 2023 (18:13 IST)
രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് നടി ജോമോള്‍.മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിന് എത്തിയ താരത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് കൂടിയാണ് മകള്‍.
2002ല്‍ ആയിരുന്നു മലയാളികളുടെ പ്രിയതാരം ജോമോള്‍ വിവാഹിതയായത്.ചന്ദ്രശേഖര പിള്ളയെ വിവാഹം ചെയ്തപ്പോള്‍ നടി ഹിന്ദു മതത്തിലേക്ക് മാറിയിരുന്നു. ജോമോള്‍ പിന്നെ ഗൗരി എന്ന പേരിലാണ് അറിയപ്പെടുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :