'കിംഗ് ഓഫ് കൊത്ത' ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 മെയ് 2023 (15:17 IST)
ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ 'കിംഗ് ഓഫ് കൊത്ത'ഒരുങ്ങുകയാണ്. ചിത്രീകരണം പൂര്‍ത്തിയായി.

അവസാനത്തെ ഷെഡ്യൂള്‍ കൊച്ചിയിലാണ് നടന്നത്.വളപ്പ് ബീച്ചിന് സമീപമാണ് ചിത്രീകരണം പൂര്‍ത്തിയായത്.കളമശ്ശേരി, മട്ടാഞ്ചേരി, വൈപ്പിന്‍ എന്നിവിടങ്ങളില്‍ സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു.ചിത്രീകരണത്തിനായി ഒരു കൂറ്റന്‍ സെറ്റും നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ നടനില്‍ നിന്ന് ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ പ്രതീക്ഷിക്കുന്നു.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :