അതീവ ഗ്ലാമറസ് ലുക്കിൽ പൊന്മുട്ട താരം ഹരിത പറക്കോട്: ചിത്രങ്ങൾ വൈറൽ

അഭിറാം മനോഹർ| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (20:35 IST)
വെബ് സീരീസുകളിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയാണ് ഹരിത പറക്കോട്. പൊന്മുട്ട എന്ന വെബ് സീരീസിലൂടെയാണ് താരം ശ്രദ്ധേയയായത്. തുടർന്ന് കേമി എന്ന തൻ്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് താരം തൻ്റെ രസകരമായ വീഡിയോകൾ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ താരത്തിൻ്റെ അതീവ ഗ്ലാമറസ് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

മലപ്പുറം ജില്ലയിലെ ചെമ്മാടിയോടാണ് ഹരിതയുടെ സ്വദേശം. പരസ്യചിത്രങ്ങളിലൂടെയും ടിവി ഷോകളിലൂടെയും ഷോ ബിസിനസിൽ അരങ്ങേറിയ താരം പൊന്മുട്ട എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ഇൻസ്റ്റയിൽ സജീവമായ താരത്തിന് ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :