'ഗുണ്ടുര്‍ കാരം' ടീസര്‍ കണ്ടൊ?മഹേഷ് ബാബുവിന്റെ പുതിയ പടം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ജൂണ്‍ 2023 (12:58 IST)
മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന് പേരായി.'ഗുണ്ടുര്‍ കാരം' എന്നതാണ് ടൈറ്റില്‍. ആക്ഷന്‍ ചിത്രം ത്രിവിക്രം ശ്രീനിവാസാണ് സംവിധാനം ചെയ്യുന്നത്. ഇതിന്റെ ടീസറും പുറത്തുവന്നു.
പുജ ഹെഗ്‌ഡെ നായികയായി എത്തുന്ന സിനിമയ്ക്ക് സംഗീത സംവിധാനം എസ് തമനാണ്.നവി നൂലിയാണ് എഡിറ്റിംഗ്.മധിയാണ് ഛായാഗ്രാഹണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :