പൃഥ്വിരാജ് ആടുജീവിത്തിലെ നജീബ് മുഹമ്മദ് ആയി മാറി, വൈറൽ ലൊക്കേഷൻ ചിത്രം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 ജൂണ്‍ 2022 (11:33 IST)
ആടുജീവിതം ചിത്രീകരണം പൂർത്തിയാക്കി നാട്ടിലെത്തിയ പൃഥ്വിരാജിനെ മോഹൻലാലും ഭാര്യയും നേരിൽ ചെന്ന് കണ്ടിരുന്നു.ബ്ലസ്സി സംവിധാനം ചെയ്യുന്ന സിനിമയുടെ വിദേശ ഷെഡ്യൂൾ പൂർത്തിയായി. കേരളത്തിൽ 10 ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ട്.

ഇപ്പോഴിതാ വിദേശ ഷെഡ്യൂളിനിടെ പകർത്തിയ പൃഥ്വിരാജിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സഹാറ, അൾജീരിയ എന്നിവിടങ്ങളിലായി മാർച്ച് 16 ആയിരുന്നു ചിത്രീകരണം പുനരാരംഭിച്ചത്. മാർച്ച് 31 ന് പൃഥ്വിരാജ് ടീമിനൊപ്പം ചേർന്നു.ജോർദാനിൽ കർഫ്യൂ വന്നതോടെ ചിത്രീകരണം തടസ്സപ്പെട്ടു.


ഏപ്രിൽ 24ന് ജോർദാനിലെ വാദിറാമിൽ ഷൂട്ടിംഗ് വീണ്ടും തുടങ്ങി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :