4 വര്‍ഷം മുമ്പ് അച്ഛനെ നഷ്ടപ്പെട്ടു,ഭര്‍ത്താവിന് ഈ വര്‍ഷം പപ്പയേയും,കുഞ്ഞിന് മുത്തച്ഛന്റെ സ്‌നേഹം അനുഭവിക്കാന്‍ ഭാഗ്യമില്ല:സൗഭാഗ്യ

കെ ആര്‍ അനൂപ്| Last Modified ശനി, 4 ഡിസം‌ബര്‍ 2021 (17:17 IST)

ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് വെങ്കടേഷും അര്‍ജുന്‍ സോമശേഖരനും.നവംബര്‍ 29ന് ആണ് രണ്ടാള്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. സുദര്‍ശന എന്നാണ് കുട്ടിക്ക് പേര് നല്‍കിയത്.A post shared by (@sowbhagyavenkitesh)


ഇപ്പോഴിതാ, ജീവിതത്തിലെ അമൂല്യമായൊരു നിമിഷം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ

'ഇതൊരു വിലയേറിയ ചിത്രമല്ലേ? ഏകദേശം 4 വര്‍ഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ ഭര്‍ത്താവിന് ഈ വര്‍ഷം പപ്പയേയും... അതിനാല്‍ ഒരു മുത്തച്ഛന്റെ ശുദ്ധമായ സ്‌നേഹം അനുഭവിക്കാന്‍ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ദൈവം എല്ലായ്പ്പോഴും ഒരാളെ എല്ലാത്തില്‍ നിന്നും അകറ്റുന്നില്ല. ദൈവം അവള്‍ക്ക് സ്‌നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു ഗ്രേറ്റ് മുത്തശ്ശിയെയും നല്‍കിയിരിക്കുന്നു,'-സൗഭാഗ്യ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :