PRO | PRO |
ഗോസിപ്പുകളും വിവാദങ്ങളും മീരയുടെ കൂട്ടുകാരായിരുന്നു. ഒരു പ്രശസ്ത സംവിധായകനടക്കം പലരുടെ പേരുമായും ബന്ധപ്പെടുത്തി മീരയെ പറ്റി ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു. സ്വന്തം കുടുംബവുമായുള്ള മീരയുടെ സ്വത്തുതര്‍ക്ക വിവാദം മാധ്യമങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, മീരയുടെ പ്രണയം തകര്‍ന്നടിഞ്ഞ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയാന്‍ തുടങ്ങുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |