കണ്ണിനടിയിലെ കറുത്ത നിറമാണോ പ്രശ്നം ? ഇതാ ചില നാടൻ വിദ്യകൾ !

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 3 ഒക്‌ടോബര്‍ 2020 (15:13 IST)
കണ്ണിനു താഴെയുള്ള കറുത്ത നിറമകറ്റാൻ പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടിരിക്കുകയാണോ ? എങ്കിൽ ഈസിയായി കണ്ണിനടിയിലെ കറുപ്പ് മാറ്റാം. നമ്മുടെ അടുക്കളപ്പച്ചക്കറികളിൽ പലതും കണ്ണിനടിയിലെ കറുപ്പ് മാറ്റാൻ നല്ലതാണ് എന്നതാണ് വാസ്തവം.

തക്കാളി മഞ്ഞൾ നാരങ്ങയുടെ നീര് എന്നിവ ചേർത്ത മിശ്രിതം കണ്ണിനടിയിൽ പുരട്ടുന്നത് കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കും. നറ്റൊരു എളുപ്പവഴിയാണ് ടീബാഗുകൾ തണുപ്പിച്ച് കണ്ണിന് മുകളിൽ വയ്ക്കുക എന്നത്. ഇത് കണ്ണിനടിയിലെ ചർമ്മത്തെ കൂടുതൽ മൃതുവാക്കാൻ സഹായിക്കും.

കണ്ണ് തണിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് കക്കരിക്ക കണ്ണിനു മുകളിൽ വക്കുന്നത്. കണ്ണ് തണുപ്പിക്കാനും. കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും. കോട്ടൺ തുണിയിൽ റോസ് വട്ടർ നനച്ച് കണ്ണിനടിയിൽ വക്കുന്നതും നല്ലതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :