മോഡിക്ക് മന്‍‌മോഹന്‍ സിംഗിന്റെ അഭിനന്ദനം

ന്യൂഡല്‍ഹി| Last Modified വെള്ളി, 16 മെയ് 2014 (14:19 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്ക്‌ മന്‍മോഹന്‍ സിങ്ങിന്റെ അഭിനന്ദനം. ഫോണില്‍ വിളിച്ചാണ്‌ മന്‍മോഹന്‍ മോഡിയെ അനുമോദിച്ചത്‌.

കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയാണ്‌ ബിജെപി. മോഡിയെ നേരത്തെ തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഇനി ആവശ്യമില്ല. മേയ് 21ന്‌ സത്യപ്രതിഞ്ജ ഉണ്ടാകുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :