കോണ്‍ഗ്രസിന്റെ തോല്‍‌വി: ആസാം മുഖ്യമന്ത്രി രാജിവെച്ചു

ദിസ്പൂര്‍| Last Modified വെള്ളി, 16 മെയ് 2014 (15:33 IST)
അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് രാജി വെച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്സിനേറ്റ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഗോഗോയ് രാജി വെച്ചത്.

അവസാന ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ അസമിലെ 14 മണ്ഡലങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് കോണ്‍ഗ്രസ്സ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി 7 സീറ്റിലും ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക്ക് ഫ്രണ്ട് 3 സീറ്റിലും ലീഡ് ചെയ്യുന്നു. 1 സീറ്റില്‍ സ്വതന്ത്രനാണ് ലീഡ് ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :