യുഡി‌എഫിലെ പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
വിവിധ മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണമാരംഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ പ്രൊഫ കെ വി തോമസ്, എം പി വീരേന്ദ്രകുമാര്‍ , കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരും എറണാകുളത്തെ ബി ജെ പി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനുമാണ് തിങ്കളാഴ്ച പത്രിക നല്‍കിയത്.

യു ഡി എഫ് സ്ഥാനാര്‍ത്ഥികളായ കൊടിക്കുന്നില്‍ സുരേഷ് ( മാവേലിക്കര), എന്‍ കെ പ്രേമചന്ദ്രന്‍ (കൊല്ലം), ജോസ് കെ മാണി (കോട്ടയം) എന്നിവരും തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. എല്‍‌ഡി‌എഫ് സ്ഥാനാര്‍ഥികളാരുംതന്നെ പത്രികാ സമര്‍പ്പണമാരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :