മോഡി അധികാരത്തിലെത്തുമെന്ന് ജ്യോതിഷം പറയുന്നു; സത്യമെന്ത്?

WEBDUNIA|
PTI
ലോക്‍സഭാ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോള്‍ എപ്പോഴത്തെയും‌പോലെ മാന്ത്രികകളങ്ങളും പ്രവചനക്കവടികളുമൊക്കെ നിരന്നുകഴിഞ്ഞു. വിവിധ നേതാക്കളുടെ ഗ്രഹനിലയും മുഖലക്ഷണശാസ്ത്രവും സംഖ്യാശാസ്ത്രവുമൊക്കെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു.

1950 സെപ്റ്റംബര്‍ 17ന് ജനിച്ച നരേന്ദ്രമോഡി ഇത്തവണ പ്രധാനമന്ത്രിയാകുമെന്ന് വിവിധകക്ഷി നേതാക്കളുമായുള്ള മനപ്പൊരുത്തം പോലും പരിഗണിക്കാതെ ജ്യോതിഷപ്രവചകര്‍ പ്രവചിച്ചു കഴിഞ്ഞു.

മോഡിക്ക് ബുധാദിത്യ യോഗമുണ്ടത്രെ- അടുത്തപേജ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :