രാഹുല്‍ ഏപ്രില്‍ നാലിനും സോണിയ ഏഴിനും എത്തും

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 28 മാര്‍ച്ച് 2014 (11:55 IST)
PRO
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, എ കെ ആന്റണി എന്നിവര്‍ കേരളത്തില്‍ എത്തും.

രാഹുല്‍ ഏപ്രില്‍ നാലിനും സോണിയ ഏഴിനുമാണ് എത്തുക. ഇരുവരും എത്തുന്ന പ്രചാരണയോഗങ്ങളുടെ സ്ഥലം തീരുമാനമായിട്ടില്ല.

എ കെ ആന്റണി അടുത്തയാഴ്ച എല്ലാ ലോക്‌സഭാ മണ്ഡലത്തിലും പ്രചാരണത്തിനെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :