ഇന്ദിരയുടെ പ്രധാനമന്ത്രി സ്ഥാനാരോഹണവും എളുപ്പമായിരുന്നില്ല !!!

WEBDUNIA|
PTI
സ്വതന്ത്ര കണ്ട ഒരേയൊരു എന്നാല്‍ ഏറ്റവും ശക്തയായ വനിതാ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. പ്രധാനമന്ത്രി പദം ഏറ്റവും കൂടുതല്‍ കാലം അലങ്കരിച്ച രണ്ടാമത്തെ വ്യക്തി കൂടിയാണ് ഇന്ദിരാ ഗാന്ധി.

ഒരു പ്രധാനമന്ത്രി എന്ന നിലയില്‍ ബാങ്ക് ദേശസാല്‍ക്കരണം തുടങ്ങിയ സാമ്പത്തിക, സൈനിക, രാഷ്ട്രിയ വളര്‍ച്ച കൈവരിച്ച ഭരണം കാഴ്ചവച്ച ഇന്ദിരക്ക് ഏകാധിപത്യ ഭരണം, അടിയന്തിരാവസ്ഥ തുടങ്ങിയതിന് പഴി കേള്‍ക്കേണ്ടി വന്നു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഏകമകളായിരുന്നെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാന്ധിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.

കേന്ദ്രമന്ത്രിയായി ശാസ്ത്രി സര്‍ക്കാരില്‍- അടുത്ത പേജ്
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :