നീലംപേരൂരില്‍ ഇന്നു പടയണി

neelamperror padayani
PROPRO
നീലമ്പേരൂര്‍ ഗ്രാമം ഇന്ന് ഉണര്‍ന്നിരിക്കും അവിടത്തെ ക്ഷേത്രത്തിലെ പൂരം പടയണി ഇന്നാണ്.

പൂരം പടയണിയുടെ തട്ടകം ഒരുങ്ങിക്കഴിഞ്ഞു. രണ്ടാഴ്ചയായി നടക്കുന്ന ചടങ്ങുകള്‍ ഇന്ന് അവസാനിക്കും. വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന പടയണി നട്ടുകാലുടെ മഹൊത്സവമായി മാറുകയാണിവിടെ.

.മധ്യതിരുവിതാംകൂറിലെ പടയണിയും കെട്ടുകാഴ്ചയും ഒന്നിക്കുന്ന അനുഷ്ഠാനങ്ങളാണ് നീലമ്പീരിഊര്‍ പള്‍ലി ഭഗവതിക്ഷേത്രത്തില്വ ചട്യ്യങ്ങുകളില്‍ കാണാനാവുക.

ഇന്ന് 7.30 ന് അ ത്താഴപൂജയ്ക്കു ശേഷം പടയണിച്ചടങ്ങുകള്‍ ആരംഭിച്ചു. എട്ടു മണിക്ക് പുത്തന്‍ അന്നങ്ങളുടെ തേങ്ങാമുറിക്കല്‍, 10ന് കുടംപൂജകളി, 10.30 ന് മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മിക ത്വത്തില്‍ സര്‍വപ്രായശ്ചിത്തം.

ദേവസ്വം പ്രസിഡന്‍റ് അനുജ്ഞ വാങ്ങും. പിന്നെ തോത്താക്കളിയാണ്. പള്ളി ഭഗവതിയു ടെ സന്നിധിയില്‍ പാതിരാ അടുക്കുമ്പോള്‍ പു ത്തന്‍ അന്നങ്ങളുടെ എഴു ന്നള്ളത്ത് ആരംഭിക്കും. രാത്രി 11 മണിയോടെ പുത്തന്‍ അന്നങ്ങളുടെ തിരുനട സമര്‍പ്പണം നടക്കും.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :