കേരളം 2013

PRO
PRO
നടന്‍ കലാഭവന്‍ മണിയ്ക്ക് വിവാദങ്ങളുടെ വര്‍ഷമായിരുന്നു. അതിരപ്പിള്ളിയില്‍ സന്ദര്‍ശനത്തിന് എത്തിയ മണി വനപാലകരെ മര്‍ദ്ദിച്ചതായാണ് ആദ്യം പരാതി ഉയര്‍ന്നത്. നെടുമ്പാശ്ശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി എന്നതായിരുന്നു രണ്ടാമത്തെ സംഭവം. കയ്യിലെ ബ്രേസ്‌ലെറ്റ് സ്വര്‍ണമാണോ എന്ന് പരിശോധിക്കാന്‍ ചെന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് മണി ബ്രേസ്ലെറ്റ് വലിച്ചൂരി എറിഞ്ഞു എന്നായിരുന്നു ആരോപണം.

WEBDUNIA|
വിവാദങ്ങളുടെ മണിമുഴക്കം!

അടുത്ത പേജില്‍- അറബിക്കടലിന്റെ റാണി കാത്തിരിക്കുന്നുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :