കേരളം 2013

PRO
PRO
വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ കെ ബി ഗണേഷ്കുമാറിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തന്നെ നഷ്ടമായി. 16 വര്‍ഷമായി ഗണേഷ് ഗാര്‍ഹികമായി പീഡിപ്പിക്കുകയാണെന്ന് യാമിനി മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു.

രാജിയ്ക്ക് ശേഷം ഗണേഷ്- യാമിനി ബന്ധം നിയമപരമായി വേര്‍പെടുത്തി.

WEBDUNIA|
ബന്ധങ്ങളില്‍ തട്ടി തകര്‍ന്ന മന്ത്രിസ്ഥാനം!

അടുത്ത പേജില്‍- വിവാദങ്ങളുടെ മണിമുഴക്കം!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :