കേരളം 2013

PRO
PRO
എസ്എന്‍സി ലാവലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയനെ ഒഴിവാക്കി. പിണറായി വിജയന്റെ വിടുതല്‍ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്. കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. പിണറായിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കുറ്റപത്രം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പിണറായി വിജയനും സിപിഎമ്മിനും രാഷ്ട്രീയ കേരളത്തിനും ഈ വിധി നിര്‍ണായകമാകുന്നു.

WEBDUNIA|
പിണറായിയുടെ തിരിച്ചുവരവ

അടുത്ത പേജില്‍- ബന്ധങ്ങളില്‍ തട്ടി തകര്‍ന്ന മന്ത്രിസ്ഥാനം!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :