കേരളം 2013

PRO
PRO
രാജ്യാന്തര സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ മുഖ്യപ്രതി ഫായിസിന്റെ ഉന്നതബന്ധങ്ങള്‍ കേരളത്തെ ഞെട്ടിച്ചു. ഇയാള്‍ക്ക് സിനിമാതാരങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും സിനിമാ താരങ്ങളെ ഉപയോഗിച്ച് നിരന്തരം സ്വര്‍ണം കടത്തിയതായും പൊലീസിന് തെളിവുകള്‍ ലഭിച്ചു. നിരവധി താരങ്ങള്‍, മോഡലുകള്‍, സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ക്ക് നേരെ പൊലീസ് അന്വേഷണം നീണ്ടു.

കോഴിക്കോട് ജയിലിലുള്ള ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ഫസീയ് അറബിവേഷത്തിലെത്തി കണ്ടിരുന്നു. ഫയീസിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഇനിയും ചുരുളഴിയാനിരിക്കുന്നു.

WEBDUNIA|
സ്വര്‍ണ്ണക്കടത്തിന്റെ അറിയാക്കഥകള്‍

അടുത്ത പേജില്‍- പിണറായിയുടെ തിരിച്ചുവരവ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :