കേരളം 2013

PRO
PRO
കണ്ണൂരില്‍ ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കല്ലേറില്‍ പരുക്കേറ്റു. നെറ്റിയില്‍ രണ്ടിടത്താണ് ചെറിയ മുറിവുണ്ടായത്. നെഞ്ചിലും കല്ലേറുകൊണ്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കുനേരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്.

WEBDUNIA|
അടുത്ത പേജില്‍- ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ‘ഫേസ്ബുക്ക് ‍’!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :