കേരളം 2013

PRO
PRO
സിസ്റ്റര്‍ അഭയക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ആദ്യം അന്വേഷിച്ച കെ ടി മൈക്കിളിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതോടെ ഈ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

അഭയയുടെ ശിരോവസ്ത്രം അടക്കമുള്ള പ്രാഥമിക തെളിവുകള്‍ പരിശോധിക്കാന്‍ സിബിഐക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

WEBDUNIA|
രണ്ട് പതിറ്റാണ്ടായി മറഞ്ഞിരിക്കുന്ന സത്യ

അടുത്ത പേജില്‍- ആരെയും കൂസാതെ പി സി ജോര്‍ജ്ജ്!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :