കേരളം 2013

PRO
PRO
കേരളത്തിലെ കാടുകളില്‍ മാവോയിസ്‌റ്റ്‌ സാന്നിധ്യം ഉണ്ടോ, അതോ ഇല്ലയോ? മാവോയിസ്റ്റുകളെ കണ്മുന്നില്‍ കണ്ടെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ ഇക്കൂട്ടരെ തേടിയിറങ്ങിയ നക്‌സല്‍ വിരുദ്ധസേനയായ തണ്ടര്‍ബോള്‍ട്ടിനും പൊലീസിനും ഇതുവരെ അത് സ്ഥിരീകരിക്കാനായിട്ടില്ല.
മലപ്പുറത്ത് മാവോയിസ്‌റ്റുകള്‍ എന്ന് കരുതപ്പെടുന്ന, സ്‌ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം വീടുകയറി ആളുകളെ ആക്രമിച്ച സംഭവങ്ങള്‍ ഉണ്ടായി. പക്ഷേ അന്വേഷണസംഘങ്ങള്‍ക്ക് ഇവരെ പിടികൂടാനായില്ല.

വയനാട്‌, കണ്ണൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലാണു മാവോയിസ്‌റ്റ്‌ സാന്നിധ്യം സൂചിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടായത്.

WEBDUNIA|
മാവോയിസ്റ്റുകള്‍ സത്യമോ മിഥ്യയോ?

അടുത്ത പേജില്‍- രണ്ട് പതിറ്റാണ്ടായി മറഞ്ഞിരിക്കുന്ന സത്യംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :