മകളെ പീഡിപ്പിച്ച പിതാവിന് 20 വർഷം കഠിന തടവ്

ഇടുക്കി| എ കെ ജെ അയ്യർ| Last Modified ബുധന്‍, 8 ജൂണ്‍ 2022 (16:33 IST)
ഇടുക്കി: പ്രായപൂർത്തി ആകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെ കോടതി 20 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ഇതിനൊപ്പം അരലക്ഷം രൂപ പിഴയും വിധിച്ചു.

പോക്സോ കോടതി ശിക്ഷിച്ച ഇടുക്കി എഴുകുംവയൽ സ്വദേശിയാണ് കേസിലെ പ്രതി. പിഴത്തുകയായ അര ലക്ഷം രൂപ അടച്ചില്ലെങ്കില് മൂന്നു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :