അനുബന്ധ വാര്‍ത്തകള്‍
- Shubman Gill Runout: ഇല്ലാത്ത റണ്ണിനോടി, വിക്കറ്റ് വലിച്ചെറിഞ്ഞ് ശുഭ്മാൻ ഗിൽ, താരത്തിനെതിരെ രൂക്ഷവിമർശനം
- Karun Nair- Chriss Woakes: ബൗണ്ടറിക്കരികെ ക്രിസ് വോക്സ് വീണു, അധികറൺസ് ഓടിയെടുക്കേണ്ടെന്ന് കരുൺ നായർ, കയ്യടിച്ച് ക്രിക്കറ്റ് ലോകം
- India vs England, 5th Test: കരുണ്‍ നായര്‍ക്ക് നന്ദി, വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു
- India vs England Oval Test: രസംകൊല്ലിയായി മഴ, 85 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് 3 വിക്കറ്റ് നഷ്ടമായി
- India vs England Oval Test: ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സർപ്രൈസ് എൻട്രിയായി കരുൺ നായർ ടീമിൽ, 3 മാറ്റങ്ങളോടെ ഇന്ത്യ
India vs England Oval Test:കണ്ണടയ്ക്കുന്ന വേഗത്തിൽ എല്ലാം കഴിഞ്ഞു, ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ 224ന് പുറത്ത്, ഗസ് ആറ്റ്കിൻസണ് 5 വിക്കറ്റ്
57 റണ്‍സെടുത്ത കരുണ്‍ നായര്ക്കൊഴികെ മറ്റാര്‍ക്കും തന്നെ ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. 5 വിക്കറ്റുകള്‍ സ്വന്തമാക്കിയ ഗസ് ആറ്റ്കിന്‍സനാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്.
India vs England
6 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ കരുണ്‍ നായരെ നഷ്ടപ്പെട്ടു. ജോഷ് ടങ്ങിന്റെ പന്തില്‍ ലെഗ് ബിഫോറായാണ് താരം മടങ്ങിയത്. പിന്നാലെ 26 റണ്‍സെടുത്ത 26 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിനെ ഗസ് ആറ്റ്കിന്സണ് മടക്കി. പിന്നാലെയെത്തിയ മുഹമ്മദ് സിറാജിനെയും പ്രസിദ്ധ് കൃഷ്ണയേയും റണ്‍സൊന്നും നേടുന്നതിന് മുന്‍പ് തന്നെ ആറ്റ്കിന്സണ് മടക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്ങ്സ് 224 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്സണ് അഞ്ച് വിക്കറ്റും ജോഷ് ടങ്ങ് മൂന്ന് വിക്കറ്റുകളുമെടുത്തു.