കളിക്കിടെ ഗ്രൗണ്ടിൽ പാമ്പ്, റൺമഴ പെയ്ത മത്സരത്തിന് രസംകൊല്ലിയായി ലൈറ്റ് ടവറും പണിമുടക്കി

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (12:56 IST)
ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തിനിടെ ഗ്രൗണ്ടിൽ സന്ദർശനത്തിനെത്തി അപ്രതീക്ഷിത അതിഥി. ഇതിനെ തുടർന്ന് കളി അഞ്ചുമിനിട്ടോളം തടസ്സപ്പെട്ടു. ഇന്ത്യൻ ഫീൽഡിങ്ങിനിടെ ഏഴാം ഓവർ പൂർത്തിയായപ്പോഴാണ് ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ മൈതാനത്ത് പാമ്പ് ഇഴഞ്ഞ് നീങ്ങുന്നത് കണ്ടത്. പിന്നാലെ ഗ്രൗണ്ട് സ്റ്റാഫിലെ ചിലർ വടിയുമായി മൈതാനത്തിറങ്ങി പാമ്പിനെ പിടിക്കാൻ ശ്രമം തുടങ്ങി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :