ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 : സിംഹങ്ങളും ചെകുത്താന്മാരും നേര്‍ക്കുനേര്‍

ഡര്‍ബന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം. വ്യാഴാഴ്ച നടക്കുന്ന ഒന്നാം സെമിയില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ ഹൈവെല്‍ഡ്‌ ലയണ്‍സിനെ നേരിടും. ഗ്രൂപ്പ്‌ എ ചാമ്പ്യന്‍മാരായാണു ഡെയര്‍ ഡെവിള്‍സ്‌ സെമിയില്‍ കടന്നത്‌.

ഇന്ത്യന്‍ സമയം രാത്രി ഒന്‍പതു മുതലാണു മത്സരം. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ സിഡ്‌നി സിക്‌സേഴ്‌സ്‌ ടൈറ്റാന്‍സിനെ നേരിടും. ചാമ്പ്യന്‍സ്‌ ലീഗില്‍ മത്സരിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ടീമുകളില്‍ ഡല്‍ഹി മാത്രമാണു സെമിയില്‍ കളിക്കാന്‍ യോഗ്യത നേടിയത്‌. ബാക്കിയുള്ള ഇന്ത്യന്‍ ടീമുകളെല്ലാം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :