PTI | PTI |
ഇതിന് മുന്‍പ് 2004 മെയിലും മുരളി കോര്ട്നി വാല്‍ഷിനെ മറികടന്ന് ലോക റെക്കോഡ് നേടിയിരുന്നെങ്കിലും വോണ്‍ പിന്നീട് വിക്കറ്റ് വേട്ടയില്‍ മുരളിയെ പിന്നിലാക്കുകയായിരുന്നു. നിലവില്‍ 120 മാച്ചുകളില്‍ നിന്ന് 735 വിക്കറ്റാണ് മുരളിയുടെ സമ്പാദ്യം. ഐസിസി ടെസ്റ്റ് ബൌളര്‍മാരുടെ റാങ്കിങ്ങിലും ഒന്നാം സ്ഥാനത്താണ് മുരളി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |