ജഗ്‌മോഹന്‍ ഡാല്‍മിയ വീണ്ടും സി‌എബി പ്രസിഡന്റ്

കൊല്‍ക്കത്ത| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളിന്റെ (സി‌എബി)പ്രസിഡന്റായി ജഗ്‌മോഹന്‍ ഡാല്‍മിയ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ജഗ്‌മോഹന്‍ സി‌എബിയുടെ പ്രസിഡന്റാകുന്നത്.

സംസ്ഥാനത്തെ ബൌളര്‍മാര്‍ക്ക് ഉപദേശം നല്‍കാന്‍ ടീം ഇന്ത്യയുടെ മുന്‍ നായകന്‍ കപില്‍ ദേവന്റെ സേവനം ലഭ്യമാക്കുമെന്ന് ജഗ്‌മോഹന്‍ ഡാല്‍മിയ പറഞ്ഞു.

സമര്‍ പോളിനെ പരാജയപ്പെടുത്തിയാണ് ജഗ്‌മോഹന്‍ ഡാല്‍മിയ സി‌എ‌ബി വീണ്ടും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :