കൊറോണയ്ക്കു മുന്നില്‍ തോറ്റ ട്രംപിന് മറ്റുള്ളവരെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഒബാമ

ശ്രീനു എസ്| Last Updated: വ്യാഴം, 22 ഒക്‌ടോബര്‍ 2020 (19:02 IST)
സ്വയം രക്ഷിക്കാന്‍ സാധിക്കാത്ത ട്രംപിന് അമേരിക്കന്‍ പൗരന്മാരെയും രക്ഷിക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് പറഞ്ഞു. ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡിനു പുറത്തുനടത്തിയ പ്രസംഗത്തിലാണ് ട്രംപിനെതിരെ ഒബാമ ആഞ്ഞടിച്ചത്.

അമേരിക്കയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ട്രംപ് നമ്മളെയൊന്നും രക്ഷിക്കാന്‍ പോകുന്നില്ല. കൊവിഡ് വ്യാപനം തുടങ്ങിയിട്ട് എട്ടുമാസം കഴിഞ്ഞെന്നും സ്വയം രക്ഷിക്കാന്‍ സാധിക്കാത്ത അടിസ്ഥാന കാര്യങ്ങള്‍ പോലും എടുക്കാന്‍ സാധിക്കാത്ത വ്യക്തിയാണ് ട്രംപെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :