ഇന്ത്യയില്‍ 538 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 നവം‌ബര്‍ 2021 (12:10 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 8,488 പേര്‍ക്ക്. ഇത് 538 ദിവസങ്ങള്‍ക്കിടയിലെ എറ്റവും കുറഞ്ഞകണക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 12,510 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. പുതിയതായി കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 249 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 1,18,443 പേരാണ്. ഇത് കഴിഞ്ഞ 534 ദിവസങ്ങള്‍ക്കിടയിലെ കുറഞ്ഞ കണക്കാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :