സംസ്ഥാനത്ത് കുട്ടികളിൽ പകുതിപോലും വാക്സിൻ സ്വീകരിച്ചിട്ടില്ലെന്ന് കണക്ക്

അഭിറാം മനോഹർ| Last Modified വ്യാഴം, 14 ജൂലൈ 2022 (14:19 IST)
സംസ്ഥാനത്ത് 12-14 വയസ്സുള്ളവരിൽ പകുതിയിലേറെ പേരും രണ്ടാം ഡോസ് വാക്സിൻ എടുത്തിട്ടില്ലെന്ന് കണക്കുകൾ. രണ്ട് ഡോസ് വാക്സിൻ എടുത്തവരിൽ ആലപ്പുഴയാണ് മുന്നിൽ, മലപ്പുറമാണ് ഏറ്റവും പിന്നിൽ

18 വയസിന് മുകളിൽ പ്രായമായവരിൽ 88.50 ശതമാനം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ഒരു വാക്സിൻ കിറ്റിൽ 20 ഡോസ് വയൽ ആണ് ഉണ്ടാകുക. ഒരു കേന്ദ്രത്തിൽ വാക്സിനേഷനായി 5-6 മാത്രം എത്തുമ്പോൾ ബാക്കിയുള്ള വാക്സിൻ പാഴാകുന്ന സ്ഥിതിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :